Total Visits :  Tejaswini   Last Updated on : 01/06/017 12:23 PM | Follow us on : facebook twitter | E-mail : tejaswinicfpc@gmail.com | Phone : +919495492600   
breakingnews
   National award to Thejaswini for the best business plan presented    Thejaswini launched new products in to the market 1. 'Thejas' premium coconut oil 2. 'Samridhi' Organic manure and 3. 'Thejas Beauty' Soap    Hon'ble Chief Minister laid the foundation stone of the 'Thejaswini Agro processing Complex' at Peringome, Kannur on 05/06/2014.     Govt.of Kerala issued Order on Neera production through Federations & CPS affiliated to CDB       

MESSAGE BOARD |

  • ctree
  • ctree1
  • ctree4
  • ctree2
  • ctree3
  • ctree
  • ctree1
  • ctree4
  • ctree2
  • ctree3
  • ctree
  • ctree1
  • ctree4
  • ctree2
  • ctree3
  • ctree
  • ctree1
  • ctree4
  • ctree2
  • ctree3

'തേജസ്വിനി- കർഷകരുടെ സ്വന്തം ഉത്പാദക കമ്പനി .'

നാളികേര വികസന ബോർഡിന്റെയും നബാർഡിന്റെയും മേൽനോട്ടത്തിൽ 2013 ജൂൺ 3 ന് നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ ഉത്പാദക കമ്പനിയാണ് തേജസ്വിനി. ഗ്രാമീണ തലത്തിൽ പ്രവർത്തിക്കുന്ന 272 നാളികേര ഉത്പാദക സംഘങ്ങളും അവയുടെ കൂട്ടായ്മയായി രൂപം കൊണ്ടിട്ടുള്ള 16 നാളികേര ഉത്പാദക ഫെഡറേഷനുകളും തേജസ്വിനിക്കു കീഴിൽ പ്രവർത്തിക്കുന്നു. കർഷകരാണ് തേജസ്വിനിയുടെ ഉടമസ്ഥർ. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ മുപ്പതിനായിരത്തിൽപരം ചെറുകിട നാമമാത്ര കർഷക കുടുംബങ്ങളുടെ ആശ്വാസവും പ്രതീക്ഷയുമാണ് ഇന്ന് തേജസ്വിനി.

സാധാരണക്കാരായ കർഷകരെ അവരുടെ സ്വന്തം ഉത്പാദക സംഘങ്ങളിലൂടെ സംഘടിപ്പിച്ചും മൂല്യവർധിത ഉത്പന്നങ്ങളിലൂടെ പുതിയ വിപണികൾ കണ്ടെത്തിയും ആധുനിക ബിസിനസ്സ് രീതികളിലൂടെ ശാക്തീകരിച്ചുമുള്ള വികസന രീതിയാണ് തേജസ്വിനിയുടേത്. ഉത്പാദകർ തന്നെ ഉത്പന്ന സൃഷ്ടാക്കളും തങ്ങളുടെ തന്നെ ഉത്പന്നങ്ങളുടെ ഉപഭോക്താക്കളുമാകുക എന്ന ദൗത്യം വിജയകരമായി നിർവഹിക്കുകയും അതിനായി നൂതനമായ ആശയങ്ങൾ നടപ്പിൽ വരുത്തുകയുമാണ് തേജസ്വിനി. വിത്ത് മുതൽ വിപണി വരെയും ഉത്തരാവാദിത്ത വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തിയും കർഷകർക്ക് പുതിയ മേഖലകൾ തുറന്നു നൽകുകയും മികച്ച വരുമാനമുറപ്പാക്കുകയും ചെയ്യുന്നു. വരും തലമുറയെ അന്യം നിന്ന് പോകുന്ന കൃഷി-കൃഷിയനുബന്ധ മേഖലകളിലേക്ക് തിരികെ കൊണ്ടുവരാൻ ഇതിലൂടെ കഴിയും. കമ്പനിയുടെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന ലാഭം ഓരോ വർഷവും കർഷകന് തന്നെ വിളക്കുള്ള അധിക വിലയായും മറ്റും കമ്പനി നൽകുന്നു. നിലവിൽ തേജസ്വിനിക്ക് 180 ലധികം ചെറുകിട നാമമാത്ര കർഷകരും 200 ലധികം ഉത്പാദക സംഘങ്ങളും ഓഹരിയുടമകളായുണ്ട്.

ACHIEVEMENTS:

  • INR 2 Crore has sanctioned as term loan by NABARD for establishing different units at Thejaswini Agro processing complex at Peringome.
  • NABARD has declared Thejaswini as the implementing Agency of Umbrella Programme on Natural Resource Management (UPNRM)
  • INR 20 Crore has utilized so far under the Replanting and rejuvenation scheme of Coconut Development Board
  • Distributed 40000 number of hybrid cocoa seedlings to member farmers under the scheme of Directorate of Cocoa and Cashew Development, government of India
  • Organized 30000+ farmers in Kannur and Kasargod districts and formed 272 Farmer producer societies and 16 Farmer Producer Federations under the company
  • Thirumeni Coconut Producer Society under Thejaswini achieved the national award of Coconut Development Board
  • Thejaswini has conducted 45 batches of Friends of coconut tree training (FOCT) and 1100 youth got employment opportunity
  • Thejaswini Conducted 8 batches of Neera technician training and 185 farmer members were trained.
  • 220 number of leaders of Producer organizations were trained under leadership training Programme conducted by Thejaswini
  • 1000+ number of organic certified farmers are associated with Thejaswini
  • INR 1.72 Crore has been collected from members as Equity Share

The genesis of Thejaswini is owed to Sri. T K Jose IAS’s (then Chairman, Coconut Development Board) work with Farmer Producer Organizations, which revolutionized the farmer collectives and allied industry in the country. It was founded with the belief that the key to effective rural development lies in collective and professional approach in value chain development of agri-produces. Our approach and development firmly believing in that the true development of an organization or nation lies in development of people - our farmers. The Thejaswini is headquartered at Peringome, Kannur. At the fourth year of its inception; Planners, economists, administrators, farmer entrepreneurs, and journalists have been visiting Thejaswini to study the ingredients of its success, integrity and innovations.

NEWS AND EVENTS
09 Dec

Tejaswini CFPC Ltd. conducted two batch CPS Leaders training under the support and guidance of Coconut Development board on 09-14 December 2013.

View Photos
Particpants :
Batch-1     Batch-2
WHO WE ARE